Clck to see IV Semester PG Supplementary Exam Notification
Click to see Even Semester UG Internal Re-Do Notification March/April 2023
Click to see I Semester PG Exam Rescheduled Notice
For more details contact The Scholarship coordinator.
Click to get results. Click to see Notice
Click to see Notification. Click to see results
Click to see Notification. Click to see Timetables
Click to see the notification and timetable
Click to see Notification
Click to see timetables
നവംബർ 3 ,4 തീയതികളിൽ നടത്താൻ സാധിക്കാതിരുന്ന 5th UG, 3rd PG, 1st PG ഇൻെറർണൽ പരീക്ഷകൾ നവംബർ 8 ,9 തീയതികളിൽ നടക്കുന്നതാണ്.
3rd Semester M.Sc Geology and Int. Programme in Archaeology June 2022 Exam Results, Revaluation, Retotaling Notification
Click to see the Notification
Click to see the PG results
Click to see the Int. Program Results
ചാൻസ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളെ അവരുടെ രെജിസ്റ്റേർഡ് ഇമെയിലിൽ കോളേജിൽ ഹാജരാകേണ്ട തിയതിയും സമയവും അറിയിച്ചിട്ടുള്ളതാണ്. അത് പ്രകാരം കോളേജിൽ എത്തുന്ന അപേക്ഷകരെ മാത്രമായിരിക്കും റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തുക. 1.00pm ന് രജിസ്ട്രറേൻ അവസാനിക്കുന്നതും തുടർന്ന് റാങ്ക്ലിസ്റ് പ്രസദ്ധീകരിക്കുന്നതും ആയിരിക്കും. ചാൻസ് ലിസ്റ്റ് പ്രകാരം ഹാജരാകുന്ന അപേക്ഷകർക്ക് അഡ്മിഷൻ ലഭിക്കുന്നത് അന്നേ ദിവസം പ്രസദ്ധീകരിക്കുന്ന റാങ്ക്ലിസ്റ്റിന് പ്രകാരം മാത്രമായിരിക്കും. കോളേജിൽ ഹാജരാകുവാൻ പറയുന്നത് ഒരുതരത്തിലും അഡ്മിഷൻ അവകാശപ്പെടാനുള്ള ഒരു കാരണം ആയിരിക്കുന്നതല്ല. മറ്റു കോളേജുകളിൽ ഇതിനോടകം അഡ്മിഷൻ എടുത്ത കുട്ടികൾ അന്നേദിവസം കോളേജിൽ വരുമ്പോൾ TC കൊണ്ടുവരേണ്ടതില്ല. അഡ്മിഷൻ ഉറപ്പാക്കുന്ന മുറക്ക് TC ഹാജരാക്കുവാൻ രണ്ട് ദിവസത്തെ സമയം അനുവദിക്കുന്നതാണ്.
Click to view chance list
മഹാരാജാസ് കോളേജിൽ 2022-23 അഡ്മിഷനുമായി ബന്ധപ്പെട്ട BSc എൻവിയോൺമെന്റൽ കെമിസ്ട്രിയിൽ എസ് സി /എസ് ടി ഒഴിവുകൾ ഉണ്ട് യോഗ്യരായ എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ 31-10-2022 ഒരു മണിക്കൂ മുൻപ് കോളേജ് ഓഫീസിൽ നിന്നും അപേക്ഷ വാങ്ങി പൂരിപ്പിച്ച് ഓഫീസിൽ സമർപ്പിക്കേണ്ടത് ആണ് .പ്രിൻസിപ്പൽ മുൻപാകെ അസൽ രേഖകൾ സഹിതം നേരിട്ട് അന്നേദിവസം ഹാജരാകേണ്ടതുമാണ്
2022 - 2023 അധ്യയന വർഷത്തെ പിജി അഡ്മിഷൻ 22.10.2022 ലും യുജി അഡ്മിഷൻ 30.10.2022 ലും അവസാനിക്കുന്നതാണ്
2022 -2023 അഡ്മിഷനുമായി ബന്ധപ്പെട്ട് വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ട്രാൻസ് ജൻഡർ വിഭാഗത്തിൽ ഒഴിവുകൾ വന്ന സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷകൾ 2022 ഒക്ടോബർ 14-ാം തിയതി രാവിലെ 9.30 മാണി മുതൽ 1 മണി വരെ കോളേജ് ഓഫീസിൽ നിന്നും കൈപറ്റാവുന്നതും, പൂരിപ്പിച്ച അപേക്ഷകൾ അന്നേ ദിവസം 3 30 മണി വരെ കോളേജ് ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്.
2022 -2023 അഡ്മിഷനുമായി ബന്ധപ്പെട്ട് വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് SC/ST വിഭാഗത്തിൽ ഒഴിവുകൾ വന്ന സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അപേക്ഷകൾ 2022 ഒക്ടോബർ 14-ാം തിയതി രാവിലെ 9.30 മണി മുതൽ 1 മണി വരെ കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതും, പൂരിപ്പിച്ച അപേക്ഷകൾ അന്നേ ദിവസം 3 30 മണി വരെ കോളേജ് ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. B.A.Music ന് Aptitude test ഉണ്ടായിരിക്കുന്നതാണ്.
Sl. No. |
Course |
SC |
ST |
1 |
M.A. Arabic |
2 |
1 |
2 |
M.A. Hindi |
1 |
1 |
3 |
M.A. Sanskrit |
0 |
1 |
4 |
M.Sc. Ana. Chem. |
0 |
1 |
5 |
M.Sc. Chemistry |
0 |
1 |
6 |
M. Sc. Geology |
1 |
… |
7 |
M.Sc. Mathematics |
1 |
1 |
8 |
M.Sc. Physics |
0 |
1 |
9 |
M.Sc. Statistics |
1 |
1 |
10 |
M.A. Music |
1 |
1 |
Sl. No. |
Course |
SC |
ST |
1 |
B.A. Arabic |
5 |
2 |
2 |
B.A. Hindi |
0 |
1 |
3 |
B.A. Sanskrit |
1 |
1 |
4 |
B.A. Music |
1 |
1 |
5 |
B.Sc. Chemistry |
0 |
2 |
6 |
B.Sc. Environmental Chemistry |
0 |
1 |
7 |
B.Sc. Mathematics |
1 |
2 |
8 |
B.Sc. Physics |
0 |
2 |
9 |
B.Sc. Physics Instrumentation |
0 |
2 |
Vacancy Details | |||
Sl. No. |
Course |
SC |
ST |
1 |
B.A. Arabic |
5 |
2 |
2 |
B.A. Hindi |
0 |
1 |
3 |
B.A. Sanskrit |
0 |
1 |
4 |
B.A. Music* |
2 |
1 |
5 |
B.A. Economics (Honours) |
0 |
1 |
6 |
B.Sc. Botany |
0 |
1 |
7 |
B.Sc. Chemistry |
0 |
2 |
8 |
B.Sc. Environmental Chemistry |
0 |
1 |
9 |
B.Sc. Maths |
0 |
2 |
10 |
B.Sc. Physics |
0 |
2 |
11 |
B.Sc. Physics Instrumentation |
3 |
2 |
മഹാരാജാസ് കോളേജിൽ നാളെ 23.09.2022 (വെള്ളിയാഴ്ച) ന് നടത്താൻ നിശ്ചയിച്ചിരുന്ന അഡ്മിഷനും ചാൻസ് റിപ്പോർട്ടിങ്ങും 27.09.2022 ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുന്നു.
Sl. No. |
Course |
SC |
ST |
1 |
M.A. Arabic |
2 |
1 |
2 |
M.A. English |
0 |
1 |
3 |
M.A. Hindi |
0 |
1 |
4 |
M.A. Sanskrit |
0 |
1 |
5 |
M.Sc. Chemistry |
0 |
1 |
6 |
M.Sc. Ana. Chem. |
0 |
1 |
7 |
M. Sc. Geology |
1 |
… |
8 |
M.Sc. Maths |
2 |
1 |
9 |
M.Sc. Physics |
0 |
1 |
10 |
M.Sc. Statistics |
1 |
1 |
11 |
M.A. Music |
1 |
1 |
Click to see the notice and shortlisted candidates for various temporary jobs.
Click to see details on Post matric scholarship for minorities 2022-23.
Click to see details on Post matric scholarship for disabled 2022-23
Interview for Temporary Jobs to be held on 03.09.2022 rescheduled. Click to see the notice
Click to view rank list BA Music
MAHARAJA’S COLLEGE, ERNAKULAM
PG ADMISSION – 2022
മുൻ അലോട്ട്മെന്റുകളിൽ അവസരം ലഭിച്ചിട്ട് ഹാജരാകാതിരുന്ന അപേക്ഷകരെ പരിഗണിക്കുന്നതല്ല
Reporting time : 9.00am on both days
Details of index marks called under chance list for the admission in various PG courses on 22-08-2022
Course |
CATEGORY |
||||||
SM |
EZ |
MU |
EWS |
OBH |
OBX |
SC |
|
M.Sc. Botany |
963.33-946.38 |
944.82-938.36 |
|
930.41-908.85 |
|
|
877.61-702.75 |
M.Sc. Anal. Chemistry |
974.16-960.27 |
959.67-952.15 |
956.52-938.15 |
956.36-952.35 |
|
|
795.83-625.93 |
M.Sc. Appl. Chemistry |
|
|
|
963.04-919.17 |
|
|
|
M.Sc. Chemistry |
|
984.32-971.01 |
|
976.61-952.35 |
986.45-960.27 |
|
|
M.Sc. Phar. Chemistry |
976.04-950.67 |
|
|
945.25-910 |
|
|
825.66-351.12 |
M.Sc. Geology |
866.94-809.77 |
806.53-722.33 |
766.1-750.03 |
782.1-626.3 |
|
|
512.66-367.24 |
M.Sc. Mathematics |
973.39-958.97 |
966.43-866.97 |
962.96-914.63 |
901.26-877.5 |
960.27-910.09 |
|
551.57 |
M.Sc. Physics |
968.14-957.02 |
955.72-930.5 |
948.19-915.57 |
928.99-898.41 |
|
|
800.31-475.16 |
M.Sc. Zoology |
979.8 & 973.35-960.45 |
958.55-942.44 |
956.64-937.4 |
|
|
|
837.28-650.93 |
M.A. Economics |
948-850.48 |
841.88-780.68 |
847.8-814.39 |
844.65-731.59 |
|
732.5-535.35 |
743.72-520.51 |
M.Com. |
935.92-895.98 |
894.98-836 |
889.94-839.69 |
891.22-757.8 |
|
|
842.67-607.88 |
Details of index marks called under chance list for the admission in various PG courses on 23-08-2022
Course |
CATEGORY |
||||||||
SM |
EZ |
MU |
EWS |
LC |
OBH |
OBX |
SC |
ST |
|
M.A. Arabic |
1050.96-985 |
|
|
|
|
|
|
|
|
M.A. English |
1011.72-990.16 |
984.5-961.48 |
984.28-975.18 |
937-901 |
|
|
|
|
700-653.93 |
M.A. Hindi |
1008.8-953.12 |
947.33-850 |
925-880 |
|
942.36-675 |
|
|
|
|
M.A. Malayalam |
1034.33-1010.34 |
1008.41-1001.66 |
1008-1002.85 |
1000.94-966.74 |
|
1009.89-1001.28 |
|
976.95-940.09 |
750-587.47 |
M.A. sanskrit |
958.33-573.69 |
|
|
|
|
|
|
|
|
M.A. History |
894.38-863 |
861.02-804.9 (Main) |
841.71-826.29 (Main) |
832.49-745.59 |
|
|
788.94-453.79 |
806.11-728.41 |
|
M.A. Isla. History |
844.91-800.24(Non main) 722.08-549.09 (Main) |
|
|
|
|
|
|
|
|
M.A. Music |
800-696.02 |
665.12-575.78 |
|
579.76 |
|
|
|
611.35-582.25 |
|
M.A. philosophy |
921.61-900.67 (Non main) 821.15-704.88 (Main) |
686.7-427.29 (Main) |
663.97 |
|
677.13 |
|
|
675.18-427.29 (Main) |
|
M.A. Pol. Science |
899.54-890.79 (Non main) 856.03-800.51 (Main) |
794.43-682.44 (Main) |
791.45-704.49 (Main) |
769-632.01 (Main) |
|
797.19-600.59 (Main) |
|
754.04-496.99 |
679.85 |
Those candidates who edited their application forms on 5, 6,7 or 8 of august 2022 to include BA Music as option have to attend aptitude test on 19-08-2022 at 10am at Maharaja's College.
Those candidates who are in the sure list of UG admission allotment and not accepting or declining the allotment will be treated as INACTIVE and they will be removed from the entire admission process of Maharaja‟s College.
അഡ്മിഷൻ പോർട്ടലിൽ accept അല്ലെങ്കിൽ decline the current option സെലക്ട് ചെയ്യാത്ത allotment sure rank list ൽ ഉൾപെട്ട അപേക്ഷകർ, പ്രോസ്‌പെക്ട്‌സിൽ പറഞ്ഞിട്ടുള്ളതിൻ പ്രകാരം inactive ആയി കണക്കാക്കപ്പെടുകയും മഹാരാജാസ് കോളേജിന്റെ എല്ലാവിധ അഡ്മിഷൻ പ്രോസസ്സുകളിൽ നിന്നും പുറത്താകുന്നതും ആണ്.
Click to view allotment 1 rank list
മഹാരാജാസ് കോളേജിൽ ബിരുദ പ്രേവേശനത്തിന്റെ ഫസ്റ്റ് അലോട്ട്മെന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും മറ്റു കോളേജിൽ പ്രവേശനം ലഭിക്കുകയും ചെയ്തവർ 19-ാം തീയതി മഹാരാജാസ് കോളേജിൽ വന്ന് സർട്ടിഫിക്കറ്റസ് പരിശോധിച്ച് അഡ്മിഷൻ ഉറപ്പാക്കിയതിന് ശേഷം മാത്രം അവർ ഇപ്പോൾ ചേർന്നിരിക്കുന്ന കോളേജിൽ നിന്നും TC വാങ്ങിക്കുക. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം അഡ്മിഷൻ ഉറപ്പാക്കുന്ന അപേക്ഷകർക്ക് TC ഹാജരാക്കുവാൻ രണ്ടു ദിവസം സമയം അനുവദിക്കുന്നതാണ്.
Correction Dates from 05-08-2022 to 08-08-2022 5pm
2022 UG അഡ്മിഷനുമായി ബന്ധപ്പെട്ട് DA / ARTS / SPORTS വിഭാഗത്തിൽ അപേക്ഷിച്ചിരുന്നവർ ഏതെങ്കിലും വിധത്തിൽ uploaded certificates ൽ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ യഥാക്രമം ugda2022@maharajas.ac.in, ugarts2022@maharajas.ac.in, ugsports2022@maharajas.ac.in എന്നീ mail ids ലേക്കു mail ചെയ്യാവുന്നതാണ്.
Revaluation notification -SAY Examination July 2022 for 5th and 6th UG (2019 admn only)
Due to adverse weather conditions, the PG admissions of DA/ Cultural / Sports category proposed to be conducted on 2022 August 3 is postponed to 2022 August 5 and PG admissions to all other seats proposed to be conducted on 2022 August 5 is postponed to 2022 August 9.
Click to view PG Notification | Click to view UG Notification |
Instructions to candidates PG | Instructions to candidates UG |
SECOND SEMESTER PG GEOLOGY EXAMINATION
SECOND SEMESTER EXAMINATION, FEB 2021 (2020 ADMISSION REGULAR) Int Programme in Archaeology
സാമ്പത്തിക വർഷാവസാനമായതിനാൽ ബാങ്കിങ് ട്രാൻസാക്ഷന് ചില വിദ്യാർഥികൾക്കു ബുദ്ധിമുട്ട് നേരിട്ടതിനാൽ ഓൺലൈൻ ആയി ഫീസ് അടക്കേണ്ട ആറാം സെമസ്റ്റർ UG വിദ്യാർഥികൾക്കു ഫൈൻ കൂടാതെ 04 /04 /2022 വരെ ഫീസ് അടച്ച് എക്സാമിനു രജിസ്റ്റർ ചെയ്യാവുന്നതാണ്.